News

കേരള കോളജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം മെയ്‌ 16ന്‌ ന്യൂജേഴ്‌സിയില്‍

ന്യൂജേഴ്‌സി: കേരള കോളജ്‌ ഓഫ്‌ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്‌ തിരുവനന്തപുരം പൂര്‍വ വിദ്യാര്‍ഥി സമ്മേളനം 2015 മെയ്‌ 16ന്‌ ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌ പാലസ്‌ഹോട്ടലില്‍വെച്ച്‌ നടത്തപ്പെടുന്നു. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതിനും പൂര്‍വകാലകലാലയ സ്‌മരണകളുംബന്ധങ്ങളും അനുഭവങ്ങളും…

Read More
News

പ്രശസ്ത കവിയും പ്രവാസി സാഹിത്യകാരനുമായ അസ്‌മോ പുത്തന്‍‌ചിറ അന്തരിച്ചു

അബൂദബി: പ്രശസ്ത കവിയും പ്രവാസി സാഹിത്യകാരനുമായ അസ്‌മോ പുത്തന്‍‌ചിറ (60) അന്തരിച്ചു. ഇന്ന് (മെയ് 11) തിങ്കളാഴ്ച വൈകുന്നേരം അബൂദബി മുസഫ ശാബിയ 11 -ലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു…

Read More
News

സൂസമ്മ കുര്യന്‍ (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: മലയാള മനോരമയുടെ മുന്‍ പ്രൂഫ് റീഡെര്‍ (Proof Reader) കോട്ടയം കൊല്ലാട് മുല്ലശ്ശേരി നടുപ്പറമ്പില്‍ പരേതനായ എന്‍. എ . കുര്യന്റെ ഭാര്യ സൂസമ്മ കുര്യന്‍ (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌കാരം…

Read More
News

ശോഭനയുടെ കൃഷ്‌ണ ഹ്യൂസ്റ്റണില്‍

ഹൂസ്റ്റണ്‍: മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ മൂന്ന്‌ വര്‍ഷത്തെ കഠിന ശ്രമത്തിന്റെ ഫലമായ `കൃഷ്‌ണ’ എന്ന നൃത്ത ശില്‌പം ഹ്യൂസ്റ്റണില്‍ എത്തുന്നു. സുനന്ദാസ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററുമായി (Sunanda’s Performing Arts…

Read More
News

മെയ്‌മാസ വണക്കവും പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയും (റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌)

പരിശുദ്ധ ദൈവമാതാവിനോടുള്ള ബഹുമാനസൂചകമായി നടത്തുന്ന മെയ്‌മാസ വണക്കം പതിന്നാലാം നൂറ്റാണ്ടില്‍ ഹെന്റി സൂസെ ആരംഭിച്ച ഭക്തിപ്രസ്ഥാനമാണ്‌. പാശ്ചാത്യസഭയില്‍ വളര്‍ന്ന്‌ പൗരസ്‌ത്യസഭകളിലേക്ക്‌ വ്യാപിച്ച ഒരു ഭക്തിരൂപമാണിത്‌. പരിശുദ്ധ മറിയത്തിന്റെ അപദാനങ്ങള്‍ കീര്‍ത്തിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളും, ഗീതങ്ങളുമാണ്‌…

Read More
News

മാര്‍പാപ്പ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടു തുടര്‍ന്നാല്‍ ഞാന്‍ പള്ളിയില്‍ പോകും: റൗള്‍ കാസ്‌ട്രോ

വത്തിക്കാന്‍ സിറ്റി: മാനവിക വിഷയങ്ങളില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടു തുടര്‍ന്നാല്‍ താന്‍ വീണ്ടും പ്രാര്‍ഥനകളിലേക്കു മടങ്ങുമെന്നു ക്യൂബന്‍ പ്രസിഡന്‍റ്‌ റൗള്‍ കാസ്‌ട്രോ. പള്ളിയില്‍ പോകാനും തയാറാണ്‌. ഇതു തമാശയല്ലെന്നും അദ്ദേഹം…

Read More
News

സ്വവര്‍ഗ്ഗവിവാഹം നിഷേധിക്കുന്നതിന് പുരോഹിതര്‍ക്ക് അവകാശം; ബില്ലിന് സെനറ്റിന്റെ അംഗീകാരം

ഓസ്റ്റിന്‍ : സ്വവര്‍ഗ്ഗവിവാഹം നടത്തി കൊടുക്കുന്നതിനോ, ആശീര്‍വദിക്കുന്നതിനോ ആവശ്യപ്പെട്ടാല്‍, അത് നിഷേധിക്കുന്നതിന് പുരോഹിതര്‍ക്കുള്ള പൂര്‍ണ്ണ അവകാശം ഉറപ്പു നല്‍കുന്ന ബില്‍ ടെക്‌സസ് സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെ മെയ് 11 തിങ്കളാഴ്ച പാസ്സാക്കി. റിപ്പബ്ലിക്കന്‍…

Read More
News

ഡാളസ്സിലെ നഴ്‌സസ് സംഗമം അവിസ്മരണീയമായി

ഗാര്‍ലാന്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ മലയാളി നഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങ് പങ്കെടുത്തവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.…

Read More
News

ജെ.പി.മോര്‍ഗന്‍ വൈസ് പ്രസിഡന്റ് ആദിത്യയുടെ മരണം-25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരത്തിന് കേസ്സ്

ന്യൂയോര്‍ക്ക് : ഫെബ്രുവരിയില്‍, ന്യൂയോര്‍ക്ക് മെട്രോ ട്രെയ്‌നും, എസ്.യു.വി.യും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ജെ.പി. മോര്‍ഗന്‍ വൈസ് പ്രസിഡന്റും, ഇന്ത്യന്‍ വംശജനുമായ ആദിത്യ റ്റൊമാറിന്റെ(41) മരണത്തിന് ഉത്തരവാദികളായ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ്, മെട്രോ ഹേലിറ്റന്‍…

Read More
News

ഷിക്കാഗോ സെന്റ്‌ ജോര്‍ജ്‌ പള്ളി പെരുന്നാള്‍ മെയ്‌ 16,17 തീയതികളില്‍

ഷിക്കാഗോ: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ്‌ 16, 17 (ശനി, ഞായര്‍) തീയതികളില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പലീത്ത അഭിവന്ദ്യ ഏബ്രഹാം…

Read More