സിറ്റിസണ്‍ ജേണലിസ്റ്റുകൾക്ക്‌  പ്രോത്സാഹനവുമായി ഐഎപിസി അന്തര്‍ദേശീയ മാധ്യമ സമ്മേളനം News

സിറ്റിസണ്‍ ജേണലിസ്റ്റുകൾക്ക്‌ പ്രോത്സാഹനവുമായി ഐഎപിസി അന്തര്‍ദേശീയ മാധ്യമ സമ്മേളനം

ന്യൂയോര്‍ക്ക്: ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ ആദ്യ അന്തര്‍ദേശീയ മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് അമച്വര്‍ പത്രപ്രവര്‍ത്തകരെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നു. ഇതിനായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യൻ സിറ്റിസണ്‍ ജേണലിസ്റ്റുകളെയും ഫൊട്ടോഗ്രാഫേഴ്‌സിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി…

Read More